രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ക്രിക്കറ്റ് ദൈവം സച്ചിന്‍ പാര്‍ലമെന്‍റില്‍ എത്തിയത് 29 സെഷനുകളില്‍ മാത്രം. പക്ഷെ എംപി കാലയളവിലെ മുഴവന്‍ ശമ്പളവും ഒരു മടിയും കൂടാതെ കൈപ്പറ്റി. ജനങ്ങളെ സേവിക്കാന്‍ താത്പര്യമില്ലെങ്കിലും ശമ്പളം വാങ്ങാന്‍ ഒരു മടിയും കാട്ടിയില്ലല്ലോ ഇങ്ങനെയൊക്കെയായയിരുന്നു ഇന്നലെ വരെ സച്ചിനെതിരെ ഉയര്‍ന്ന വിമര്‍ശനം.
Sachin donated all the money he got from Rajyasabha
#SachinTendulkar